Related Question Answers

1. ഇന്ത്യയിൽ ശിശുദിനമായി ആചരിക്കുന്ന തീയതി?

നവംബർ 14

2. ആരുടെ ജന്മദിനമാണ് ശിശുദിനം?

ജവഹർലാൽ നെഹ്‌റു

3. അന്താരാഷ്ട്ര ശിശുദിനമായി യു.എൻ ആചരിക്കുന്ന തീയതി?

നവംബർ 20

4. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആര്?

ജവഹർലാൽ നെഹ്‌റു

5. കുട്ടികളുടെ ചാച്ചാജി എന്നറിയപ്പെടുന്നത് ആര്?

ജവഹർലാൽ നെഹ്‌റു

6. ജവഹർലാൽ നെഹ്‌റു ജനിച്ചതെന്ന്? എവിടെ?

നവംബർ ന് യു.പിയിലെ അലഹബാദിൽ

7. നെഹ്‌റുവിന്റെ മാതാപിതാക്കൾ ആരെല്ലാം?

മോത്തിലാൽ നെഹ്‌റു-സ്വരൂപ് റാണി തുസ്സു

8. നെഹ്‌റുവിന്റെ ഭാര്യയുടെ പേരെന്ത്?

കമലാ നെഹ്‌റു

9. ജവഹർലാൽ നെഹ്‌റുവിന്റെ ഒരേയൊരു മകൾ ആര്?

ഇന്ദിരാ ഗാന്ധി

10. 'ജവഹർലാൽ നെഹ്‌റു' എന്ന പദത്തിന്റെ അർഥം?

അരുമയായ രത്‌നം

11. നെഹ്‌റുവിന്റെ അന്ത്യവിശ്രമ സ്ഥലം ഏത്?

ശാന്തിവനം - ദൽഹി

12. ഇന്ത്യയെ കണ്ടെത്തൽ' എന്ന പ്രശസ്തമായ ഗ്രന്ഥം നെഹ്‌റു എഴുതിയത് എന്ന്? എവിടെ വെച്ച്?

ൽ അഹമ്മദ്‌നഗർ കോട്ട ജയിലിൽ വെച്ച്

13. നെഹ്‌റു നെടിയ പ്രധാന പുരസ്‌കാരം ഏത്?

ഭാരതരത്‌ന - ൽ

14. നെഹ്‌റു മരണപ്പെട്ടത് എന്ന്? എവിടെ വെച്ച്?

മെയ് - ദൽഹി

15. നെഹ്‌റുവിന്റെ മരണ കാരണമെന്തായിരുന്നു?

ഹൃദയാഘാതം

16. ജവഹർലാൽ നെഹ്‌റു എഴുതിയ കൃതികൾ ഏതെല്ലാം?

ഇന്ത്യയെ കണ്ടെത്തൽ, ഒരച്ഛൻ മകൾക്കെഴുതിയ കത്തുകൾ,

17. നെഹ്‌റുവിന്റെ അടിസ്ഥാന കുടുംബം ഏത്?

ലോകചരിത്രത്തിലേക്കൊരെത്തിനോട്ടം, സ്വാതന്ത്ര്യത്തിലേക്ക്.

18. ജവഹർലാൽ നെഹ്‌റു എത്ര വയസ്സു വരെ ജീവിച്ചു?

കശ്മീരി പണ്ഡിറ്റ് കുടുംബം

19. നെഹ്‌റു എത്ര വർഷം തുടർച്ചയായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു?

വയസ്സു വരെ (1889-1964)

20. നെഹ്‌റുവും ഗാന്ധിജിയും തമ്മിൽ ആദ്യമായി കണ്ടുമുട്ടിയത് എവിടെ വെച്ച്?

വർഷം. മുതൽ വരെ

21. ജവഹർലാൽ നെഹ്‌റു എത്ര തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്?

ൽ ലഖ്‌നൗവിലെ കോൺഗ്രസ് സമ്മേളനത്തിൽ വെച്ച്.

22. നെഹ്‌റു കുടുംബം മകൾ ഇന്ദിരാ ഗാന്ധി മുതൽ ഗാന്ധി

9 തവണ

23. എന്നറിയപ്പെടാൻ കാരണമെന്ത്?

ഇന്ദിരാ ഗാന്ധിയുടെ ഭർത്താവ് ഫിറോസ് ഗാന്ധി ആയതുകൊണ്ട്.

24. ഇന്ദിരാ ഗാന്ധിയുടെ മക്കൾ ആരെല്ലാം?

രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി

25. ഇന്ദിരാ ഗാന്ധിയുടെ മരുമക്കൾ ആരെല്ലാം?

സോണിയാ ഗാന്ധി, മേനകാ ഗാന്ധി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution